Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പന്ത്രണ്ട് വയസുകാരിക്ക് പിന്നാലെ പതിമൂന്നുകാരനും മരിച്ചു

കൊവിഡ് ബാധിച്ച് ബ്രിട്ടനില്‍ 13 വയസുകാരൻ മരിച്ചു. കഴിഞ്ഞ ദിവസം ബെൽജിയത്തിൽ 12 വയസുകാരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 