കൊവിഡ് രോഗിയായ 14കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റില്‍

സൗത്ത് ദില്ലിയിലെ കൊവിഡ് കെയർ സെന്‍‌ററില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയായ 14 കാരിക്ക് പീഡനം. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  ചികിത്സയിലായിരുന്ന കുട്ടിയെ കൊവിഡ് കെയർ സെന്ററിലെ വാഷ്‌റൂമിലേക്ക് പോകുമ്പോൾ പിന്നാലെയെത്തിയ യുവാക്കള്‍ ബലാത്സംഘം ചെയ്യുകയായിരുന്നു. 

Video Top Stories