Asianet News MalayalamAsianet News Malayalam

പുലര്‍ച്ചെ വരെ പബ്ജി കളിച്ചതിന് ശേഷം 14 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

രാജസ്ഥാനിലെ കോട്ടയിൽ രാത്രിയുടനീളം പബ്ജി കളിച്ച 14 വയസ്സുകാരനെ പിറ്റേന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരസേന ഉദ്യോഗസ്ഥന്റെ മകനായ ഒമ്പതാം ക്ലാസുകാരനെയാണ് കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ ഫോണില്‍ പബ്ജി ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ച് തുടങ്ങിയത്. സംഭവം നടക്കുന്ന ദിവസം വെളുപ്പിനെ മൂന്നുമണിവരെ കുട്ടി ഗെയിം കളിക്കുകയായിരുന്നു.