Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് എത്താന്‍ മുന്‍ഗണന ഇവര്‍ക്ക്, കൊവിഡ് ടെസ്റ്റ് നടത്തേണ്ടത് എപ്പോള്‍? പ്രവാസികള്‍ അറിയാന്‍...

വിദേശത്ത് നിന്നും മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കിയിരിക്കുകയാണ്. പ്രധാനമായും 15 കാര്യങ്ങളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. അരുണ്‍ രാഘവന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.