കൂട്ടുകാരനെ പെട്ടിയിലാക്കി ഫ്ലാറ്റിലെത്തിച്ചു; പതിനേഴുകാരൻ പിടിയിൽ

സന്ദർശകരെ കൊണ്ടുവരാൻ അപ്പാർട്ട്മെന്റ് അധികൃതർ അനുവദിക്കാത്തതിനാൽ കൂട്ടുകാരനെ പെട്ടിയിൽ കയറ്റി ഫ്ലാറ്റിലെത്തിച്ച പതിനേഴുകാരൻ പിടിയിൽ. സുഹൃത്തിനെ കൊണ്ടുവരാൻ അനുമതി തേടിയപ്പോൾ അസോസിയേഷന്‍ ഭാരവാഹികള്‍ അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു കടന്ന കൈ ചെയ്യേണ്ടി വന്നതെന്നുമാണ് കൗമാരക്കാരന്റെ  പക്ഷം. 

Video Top Stories