ടിക്ക്ടോക്ക് വീഡിയോക്ക് ലൈക്ക് കിട്ടുന്നില്ല; പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു

ടിക്ടോക്കിൽ വീഡിയോകൾ വൈറലാകാത്തതിൽ മനം നൊന്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. സ്ഥിരമായി ടിക്ടോക്കിൽ വീഡിയോകൾ ചെയ്തിരുന്ന മകൻ കുറച്ച് ദിവസങ്ങളായി വീഡിയോകൾക്ക് വേണ്ടത്ര  ശ്രദ്ധ ലഭിക്കാത്തതിന്റെ പേരിൽ വിഷമത്തിലായിരുന്നു എന്ന് പിതാവ് പറയുന്നു.

Video Top Stories