ഓണ്‍ലൈന്‍ സൗകര്യമില്ലാതെ കുട്ടികള്‍, ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാറിനാകുമോ?

കൊവിഡ് തീര്‍ത്ത അസാധാരണ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. കേന്ദ്രാനുമതി കിട്ടുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് കേരളത്തിന്റെ തീരുമാനം. 12000ത്തോളം സ്‌കൂളുകളിലെ 41 ലക്ഷം കുട്ടികളാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാകുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യമില്ലാതെ രണ്ടരലക്ഷത്തോളം കുട്ടികളുണ്ട് കേരളത്തില്‍.

Video Top Stories