രണ്ടുനാള്‍, നാലും 'ഫ്‌ളാറ്റ്'; മരടിലെ വന്‍വീഴ്ചകള്‍ ഒന്നിച്ചുകാണാം

തീരദേശ നിയമലംഘത്തിന് സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ച കൊച്ചി മരടിലെ നാലു ഫ്‌ളാറ്റുകളാണ് രണ്ടുദിവസമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നുവീണത്. രണ്ടുദിവസത്തെ തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഒറ്റ വീഡിയോയില്‍ കാണാം.
 

Video Top Stories