Asianet News MalayalamAsianet News Malayalam
breaking news image

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടമാകുന്നു

കൊവിഡ് ബാധ രൂക്ഷമാകുന്ന അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ  എണ്ണവും വർധിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ ലേബർ ഡിപ്പാർട്ട്മെന്റാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 