'മരണത്തെ മുന്നില്‍ കണ്ടു, ഭീകരമായിരുന്നു അവസ്ഥ'; അനുഭവം തുറന്നുപറഞ്ഞ് അമേരിക്കന്‍ യുവതി, വീഡിയോ

കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആയിരങ്ങളാണ് ലോകത്ത് മരിച്ചത്. ഇപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നു.നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അസുഖം ഭേദമായവര്‍ തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരോട് പങ്കുവെക്കുന്നുണ്ട്. അമേരിക്കയില്‍ ഇപ്പോള്‍ കൊവിഡ് ദുരിതം വിതയ്ക്കുകയാണ്. അവിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി എമി ഷെര്‍സല്‍ തന്റെ അനുഭവം പറയുന്നു...

Video Top Stories