മലിനജലം തര്‍ക്കമായി, കൊല്ലത്ത് അയല്‍ക്കാരന്റെ കറിക്കത്തിക്ക് ഇരയായത് 24കാരി

കൊല്ലം നഗരം ഇന്ന് ഉറക്കമുണര്‍ന്നത് അതിവിചിത്രമായ ഒരു കൊലപാതകത്തിന്റെ കഥ കേട്ടാണ്. നഗരത്തില്‍ വിദൂരമല്ലാത്ത ഉൡയക്കോവില്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കറിക്കത്തി കൊണ്ട് 24കാരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 

Video Top Stories