Asianet News MalayalamAsianet News Malayalam

പത്തുകൊല്ലം കൊണ്ട് ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യ

2005 മുതലുള്ള പത്തുകൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. 2005-06 മുതല്‍ 2015-16 വരെയുള്ള പത്തുകൊല്ലത്തെ ലോകരാജ്യങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നിരക്ക് വിശകലനം ചെയ്താണ് പഠനം നടന്നത്. ഇന്ത്യയിലെ 27 കോടി 30ലക്ഷത്തിലധികം പേര്‍ ഇക്കാലത്തിനുള്ളില്‍ ബഹുതല ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടിയതായാണ് കണക്കുകളിലുള്ളത്.