Asianet News MalayalamAsianet News Malayalam

പബ്‌ജിയിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൗമാരക്കാർ

പബ്‌ജിയിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ  പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 18 വയസും 19 വയസും പ്രായമുള്ളവരാണ് പിടിയിലായ മൂന്നു പ്രതികളും. 