ഇന്ത്യയുടെ കയ്യിലുള്ളതിനേക്കാള്‍ അഞ്ചുമടങ്ങ് സ്വര്‍ണ്ണനിക്ഷേപം യുപിയില്‍

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. ഇന്ത്യയുടെ കയ്യില്‍ നിലവിലുള്ള ശേഖരത്തേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് ഒറ്റ ഖനനത്തില്‍ കണ്ടെത്തിയത്. പഹാഡി,ഹര്‍ദി ജില്ലകളില്‍ കണ്ടെത്തിയ നിക്ഷേപത്തിന് 12 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്. മൂല്യം കണക്കാക്കിയത് ശരിയെങ്കില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറും.
 

Video Top Stories