കുപ്രസിദ്ധി നേടിയ 318 ശിക്ഷാകേന്ദ്രങ്ങള്‍; പരസ്യ വധശിക്ഷയില്‍ വിറങ്ങലിച്ച് ഉത്തരകൊറിയ

ദക്ഷിണകൊറിയയിലെ സന്നദ്ധ സംഘടനയായ ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പാണ് 610 ഉത്തരകൊറിയന്‍ വിമതരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരിനെതിരെയായ അട്ടിമറി പ്രവര്‍ത്തനം, രാജ്യദ്രോഹം, ബലാത്സംഗം, മയക്കുമരുന്ന് കടത്ത്, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം രാജ്യത്ത് നടപ്പാക്കുന്നത് പരസ്യ വധശിക്ഷയാണ്.
 

Video Top Stories