Asianet News MalayalamAsianet News Malayalam

'നടക്കാത്ത സ്വപ്നം', അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ സ്വപ്നം മാത്രം! സി എസ് രഞ്ജിത് സംസാരിക്കുന്നു

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ബജറ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുളള പദ്ധതികളെപ്പറ്റിയും ലോകബാങ്ക് ഉപദേഷ്ടാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ സി എസ് രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു.
 
First Published Jan 29, 2020, 7:05 PM IST | Last Updated Jan 30, 2020, 11:50 AM IST