Asianet News MalayalamAsianet News Malayalam

മുംബൈയില്‍ അമ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ്, ആര്‍ക്കൊക്കെ പകര്‍ന്നിരിക്കാം? ആശങ്കയേറുമ്പോള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്നത് മുംബൈയിലാണ്. 58 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റാര്‍ക്കൊക്കെ രോഗം ബാധിച്ചുവെന്നതും സ്ഥാപനങ്ങള്‍ അടച്ചിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതും പല ആശുപത്രികളും അടയ്ക്കുന്നതും ചികിത്സയെ ഗുരുതരമായി ബാധിക്കുമോയെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. മുംബൈയില്‍ നിന്നും ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. 