Asianet News MalayalamAsianet News Malayalam

വ്യാജപ്രചരണം; ബ്രിട്ടനില്‍ ടവറുകള്‍ തീവെച്ച് നശിപ്പിച്ചു, അപകടകരമായ വിഡ്ഢിത്തമെന്ന് മന്ത്രി, വീഡിയോ

കൊവിഡ് പടരുന്നതിനിടയില്‍ വൈറസ് ബാധയെക്കുറിച്ചൊക്കെ നിരവധി വ്യാജപ്രചരണങ്ങളും പടരുന്നുണ്ട്. അതിലൊന്നാണ് 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം. പ്രചാരണത്തിന്റെ ഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്‌നിക്കിരയാക്കി. 