Asianet News MalayalamAsianet News Malayalam

ആമസോൺ ജീവനക്കാർക്ക് കൊവിഡ്; ആറ് പേർ മരിച്ചതായും റിപ്പോർട്ടുകൾ

അറുനൂറോളം ആമസോൺ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി സിബിഎസ് ന്യൂസ്. ഇതിൽ ആറ് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 