18 വയസ്സിന് താഴെയുള്ള 70 ലക്ഷം കുട്ടികള്‍ തടവില്‍; അവകാശങ്ങള്‍ ലംഘിക്കുന്നത് എന്തിന്?

രാജ്യാന്തര നിയമങ്ങള്‍ പോലും ലംഘിച്ച് ഏറ്റവും കൂടുതല്‍ കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് യുഎസ് ആണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ പഠനം പുറത്ത് വന്നിരിക്കുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലേറെ കുട്ടികളെയാണ് യുഎസ് നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Video Top Stories