മൂന്ന് മാസത്തോളം നീണ്ട ലോക്ക്ഡൗൺ അവസാനിപ്പിച്ച് വുഹാൻ; ജനജീവിതം സാധാരണ നിലയിലേക്ക്

കൊവിഡ് വൈറസ് പ്രഭവകേന്ദ്രമായ വുഹാനിൽ 76 ദിവസമായി തുടരുന്ന ലോക്ക് ഡൗൺ പൂർണ്ണമായും  അവസാനിച്ചു. വളരെ ചുരുക്കം ചില നിയന്ത്രണങ്ങൾ മാത്രമാണ് ഇനി നില നിർത്തുക. 

Video Top Stories