'ഇന്ത്യന്‍ ആയുധങ്ങള്‍ വില്‍പ്പനയ്ക്ക്'; പ്രതിരോധരംഗത്ത് മുന്നേറാന്‍ രാജ്യം

ആയുധങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന 85 രാജ്യങ്ങളിലെ പ്രതിരോധ ഉപസ്ഥാനപതികളായിരിക്കും ഇന്ത്യയുടെ ശേഷിയെപറ്റി  തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്. 2025ന് മുമ്പ് 35,000 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
 

Video Top Stories