Asianet News MalayalamAsianet News Malayalam

വാർത്തകൾ വായിക്കും മുമ്പ് ഷെയർ ചെയ്യുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

സോഷ്യൽ മീഡിയക്കാലം എന്നത്  വ്യാജവാർത്താക്കാലം കൂടിയാണ്. ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 86% ആളുകളും വ്യാജ വാർത്തകളിൽ വഞ്ചിതരാകുന്നതായി ഒരു സർവ്വേ ഫലം പറയുന്നു. 