Asianet News MalayalamAsianet News Malayalam

ലക്ഷണമില്ലാതെ രോഗവാഹകര്‍ ഏറുന്നു, ഗുരുതര രോഗികള്‍ക്ക് മാത്രം ചികിത്സയുമായി തമിഴ്‌നാട്

മൊത്തം രോഗികളുടെ എണ്ണം 10000 കടന്ന തമിഴ്‌നാട്ടില്‍ 70 ശതമാനം രോഗികളും ചെന്നൈയിലാണ്. മൊത്തം രോഗികളില്‍ 88 ശതമാനത്തിനും ലക്ഷണമില്ലാത്തതാണ് ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാക്കുന്നത്. ഗുരുതര രോഗികള്‍ക്ക് മാത്രം ആശുപത്രിയില്‍ ചികിത്സ നല്‍കുന്ന പുതിയ പ്രോട്ടോക്കോളിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. എന്നിട്ടും രോഗം വിട്ടൊഴിഞ്ഞ പോലെ നിരത്തില്‍ നിര്‍ബാധം പുറത്തിറങ്ങുകയാണ് ജനം.
 
First Published May 26, 2020, 6:57 PM IST | Last Updated May 26, 2020, 6:57 PM IST