മുത്തശ്ശിയെ അമ്മയും മകനും ചേര്‍ന്ന് കൊന്നു; സംസ്‌കാരച്ചടങ്ങിനിടെ പൊലീസെത്തി, ഒടുവില്‍ പിടിയില്‍

കൊല്ലത്ത് വയോധികയെ മകളും ചെറുമകനും ചേര്‍ന്ന് കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വ്വതിയെന്ന 88കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകള്‍ ശാന്തകുമാരിയും ചെറുമകന്‍ സന്തോഷ് എന്നിവരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Video Top Stories