'കൊറോണവൈറസ് വരുന്നു'; 2013 ജൂണില്‍ കൊവിഡ് പ്രവചിച്ച് ട്വീറ്റ്, ആശ്ചര്യപ്പെട്ട് ലോകം

ലോകം ഇന്ന് കൊവിഡ് ഭീതിയിലാണ്. ഈ ആശങ്കയ്ക്കിടയിലും ലോകം ചര്‍ച്ച ചെയ്യുന്നത് ഒരു ട്വീറ്റിനെക്കുറിച്ചാണ്. 2013ലെ ഒരു ട്വീറ്റിനെക്കുറിച്ച്. കൊറോണവൈറസ് വരുന്നുവെന്ന് പ്രവചിച്ച ഒരു ട്വീറ്റിനെക്കുറിച്ച്.
 

Video Top Stories