ഇനിയുള്ള ചിത്രീകരണം സഹാറ മരുഭൂമിയിലാണെന്ന് ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി


ജോര്‍ദാനില്‍ നിന്ന് സുരക്ഷിതരായി മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ ആശ്വാസമെന്ന് സംവിധായകന്‍ ബ്ലെസി.ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി.മലയാള സിനിമയില്‍ നിന്നും,ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചത് വലിയ പിന്തുണയാണെന്ന് സംവിധായകന്‍ ബ്ലസി.ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും, ജോര്‍ദാനിലുമാണ് നടക്കാനുള്ളതെന്ന് ബ്ലസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


 

Video Top Stories