'അമ്മൂ, നീ എനിക്ക് എല്ലാമെല്ലാമാണ്'; അമൃതക്ക് പിറന്നാൾ ആശംസകളുമായി അഭിരാമി

സഹോദരിയും ഗായികയുമായ അമൃത സുരേഷിന് പിറന്നാൾ ആശംസകളറിയിച്ച് ഗായിക അഭിരാമി സുരേഷ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ അമൃതയുടെ ചിത്രത്തിനൊപ്പമാണ് അഭിരാമി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചത്. 

Video Top Stories