യുവാവിനെ തല്ലിച്ചതച്ച് പൊലീസും ആൾക്കൂട്ടവും; കൊവിഡ് ബാധിതനെന്ന് വ്യാജപ്രചരണം

ശാരീരിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് പൊലീസും ആൾക്കൂട്ടവും. ഒപ്പം ഇയാൾ കൊവിഡ് രോഗിയാണെന്ന തെറ്റായ പ്രചാരണവും നടത്തി. 

Video Top Stories