പാപ്പൂ, ഇന്ന് നിന്നെ ഒരുപാട് മിസ് ചെയ്യുന്നു: മകളുടെ പിറന്നാള്‍ അനാഥക്കുട്ടികളോടൊപ്പം ആഘോഷിച്ച് ബാല, വീഡിയോ

മകളുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ ബാല. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേര്‍ന്നാണ് മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു പാപ്പുവിന്റെ പിറന്നാള്‍ ആഘോഷം.


 

Video Top Stories