Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധ ഗുരുതരമായി; ടെലിവിഷൻ താരത്തിന്റെ കാൽ മുറിച്ചുമാറ്റി

കൊവിഡ്  ബാധിതനായ ടിവി സീരീസ് താരം  നിക് കോർഡെറോവിന്റെ കാൽ മുറിച്ചുമാറ്റി. വൈറസ് ബാധയെ തുടർന്നുണ്ടായ സങ്കീർണ്ണ പ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹത്തിന്റെ കാൽ മുറിച്ചു കളഞ്ഞത്. 