'സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ല, അതുകൊണ്ട് ഡ്രസിന്റെ നീളം കുറഞ്ഞു'; കമന്റിന് മറുപടിയുമായി അനുശ്രീ

ഗ്ലാമര്‍ ചിത്രങ്ങളില്‍ പരിഹാസവുമായി എത്തിയ യുവാവിന് ചുട്ട മറുപടിയുമായി നടി അനുശ്രീ രംഗത്തെത്തി. സ്ഥിരം സങ്കല്‍പ്പങ്ങളില്‍ നിന്നും മാറിയുള്ള മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ അനുശ്രീ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞത്. 
സിനിമയില്‍ ചാന്‍സ് കിട്ടാത്തതുകൊണ്ടാണോ വസ്ത്രത്തിന്റെ നീളം കുറച്ചതെന്നായിരുന്നു കമന്റ്. 'കഷ്ടം' എന്നുമാത്രമായിരുന്നു ഈ പരിഹാസത്തിന് നടിയുടെ മറുപടി.
 

Video Top Stories