'എന്റെ ശരീരഭാഗങ്ങള്‍ എന്റെ ഇഷ്ടം പോലെ പ്രദര്‍ശിപ്പിക്കും'; കമന്റിട്ട യുവതിക്ക് താരത്തിന്റെ ചുട്ട മറുപടി


ബോളിവുഡ് നടിയായ ചാരു അസോപയ്‌ക്കെതിരെ അക്ഷേപ കമന്റുകള്‍ ഇട്ട യുവതിക്ക് താരത്തിന്റെ ചുട്ട മറുപടി. ലോക് ഡൗണിനെത്തുടര്‍ന്ന് പുറത്തേക്ക് പോകാനാവാത്തതിനാല്‍ മല്ല വേഷമണിഞ്ഞ് വീട്ടില്‍ നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെയാണ് ശരീരം കാണിക്കാന്‍ വേണ്ടി ഫോട്ടോ ഇടുന്നുവെന്ന് കമന്റ് വന്നത്.
 

Video Top Stories