Asianet News MalayalamAsianet News Malayalam

'വാസു അണ്ണനെ സൂക്ഷിക്കുക, ആ ജോഡി ട്രെന്‍ഡാകുന്നു'; ട്രോള്‍ ഫോട്ടോയ്ക്ക് മന്യയുടെ ട്രോള്‍ മറുപടി

കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന സായി കുമാറിന്റെയും അതിലെ നായികയായ മാന്യയുടെയും മീം വച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രോളുകൾ പ്രചരിക്കുകയാണ്‌. ലക്ഷ്മിയും വാസുവും തമ്മിലുള്ള കല്യാണമാണ് ട്രെന്‍ഡായി മാറിയിരിക്കുന്നത്.മക്കള്‍ക്കൊപ്പം ഇരിക്കുന്ന വാസുവിന്റെയും ല്ക്ഷ്മിയുടെയും കുടുംബ ഫോട്ടോയും ട്രോളാക്കി മാറ്റി. എന്നാലിതാ തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ മന്യ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.