റോഡിൽ മറിഞ്ഞ പാൽ കുടിക്കാൻ തെരുവുനായകൾക്കൊപ്പം മനുഷ്യനും

ദിവസവേതനക്കാരും പട്ടിണിപ്പാവങ്ങളും ദരിദ്രരുമെല്ലാം ലോക്ക്ഡൗൺ കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആഗ്രയിൽ നിന്നുള്ള ഒരു വീഡിയോ അവരുടെ ദുരിതത്തിന്റെ വ്യപ്തി വ്യക്തമാക്കിത്തരുന്നതാണ്. 
 

Video Top Stories