Asianet News MalayalamAsianet News Malayalam

'കൊറോണയെന്നോ കൊവിഡെന്നോ പറഞ്ഞിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചു'; വിശദീകരണവുമായി അഹാന

ട്രിപ്പിള്‍ ലോക്ക് ഡൗണും സ്വര്‍ണക്കടത്തും ബന്ധപ്പെടുത്തിയുള്ള നടി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ഒരാളുടെ ഇൻസ്റ്റഗ്രാം കമന്റിന് മറുപടിയുമായി വിവാദത്തില്‍ വിശദീകരണവുമായി അഹാന  രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ അല്ലെങ്കില്‍ കൊവിഡ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ലോക്ക് ഡൗണിന്റെ ആവശ്യമില്ല എന്നും പറഞ്ഞിട്ടില്ലെന്നും അഹാന പറയുന്നു. വളച്ചൊടിച്ച പ്രസ്‍താവനയുടെ വിശദീകരണമാണ് ആളുകൾ തന്നോട് ചോദിക്കുന്നത് .കൊവിഡ് പൂർണമായും മാറുന്നതുവരെ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് താൻ എന്നും അഹാന പറയുന്നു.