ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് പടരും? ഇത് പുതിയ തരം കൊറോണവൈറസ്!


ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയയ്്ക്ക് കാരണമായ കൊറോണവൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് സ്ഥിരീകരിച്ചു.  220 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ നാലുപേര്‍ മരിച്ചു. കൊറോണവൈറസിനെ എങ്ങനെ പ്രതിരോധിക്കാം?


 

Video Top Stories