മരണകാരണം മറ്റെന്തെങ്കിലുമോ? മൂന്ന് വയസുകാരന്റെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു

എറണാകുളം ആലുവയിലെ മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നാണയം വിഴുങ്ങിയാല്‍ മരിക്കില്ലെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുകയാണ്. മരണ കാരണം മറ്റെന്തെങ്കിലുമോയെന്ന് കണ്ടെത്തുന്നതിനായി ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. 

Video Top Stories