ഈ സ്ഥലങ്ങളിലുള്ളവർക്ക് മെയ് 4 മുതൽ ഓൺലൈനിൽ സാധനം വാങ്ങാം

കൊവിഡ് ബാധിക്കാത്ത സ്ഥലങ്ങളിൽ മെയ് 4 മുതൽ  അവശ്യവസ്തുക്കൾ അല്ലാത്തവയും വിൽക്കാൻ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് അനുമതി നൽകി സർക്കാർ. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സെല്ലിങ് പോർട്ടലുകൾക്ക് ഓറഞ്ച്, ഗ്രീന്‍ സോണുകളിലേയ്ക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ വസ്തുക്കളുടെയും വിൽപ്പന നടത്താമെന്നാണ് സർക്കാർ നിർദ്ദേശം. 

Video Top Stories