ഒബാമയുടെയും ബിൽ ഗേറ്റ്സിന്റെയും അടക്കം ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ബിൽ ഗേറ്റ്സ്, ബരാക് ഒബാമ എന്നിവരടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്പെയ്സ് എക്സ് സിഇഒ എലോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബെസോസ് അടക്കമുള്ള അമേരിക്കയിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 

Video Top Stories