കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ ബിസിജി വാക്‌സിന്‍ നിര്‍ണായകം; അമേരിക്കയില്‍ മരണനിരക്ക് കൂടുന്നതിന് കാരണം...

കൊവിഡിനെതിരെ മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങളിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഇതിനിടെയാണ് ഒരു നല്ല വാര്‍ത്ത അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നത്. ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ കൊവിഡ് വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്നാണഅ അവരുടെ കണ്ടെത്തല്‍.
 

Video Top Stories