'ബാത്റൂമിന് പുറത്ത് തടഞ്ഞുനിർത്തി അയാളെന്നെ പീഡിപ്പിച്ചു'; ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മുൻ മോഡൽ. മുന്‍ മോഡലായ ആമി ഡോറിസ് ആണ് ട്രംപ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 
 

Video Top Stories