Asianet News MalayalamAsianet News Malayalam

നൂറ് വർഷങ്ങളുടെ ഇടവേളയിൽ ഓരോ മഹാമാരികൾ; ഞെട്ടിക്കുന്ന ആകസ്മികത!

കൊവിഡ് വ്യാപനത്തെപ്പറ്റി നിരവധി ​ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുമ്പോൾ തന്നെയാണ് മഹാമാരികളുടെ ഇടവേളകളിലെ അതിശയിപ്പിക്കുന്ന സമാനത ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് പുറത്ത് വന്നത്. 1720 ലെ പ്ലേ​ഗ് മുതൽ 2020 ലെ കോവിഡ് 19 വരെയുള്ള മഹാമാരികൾ കൃത്യം 100 വർഷങ്ങളുടെ ഇടവേളകളിലാണ് സംഭവിച്ചിരിക്കുന്നത്. അതായത് ഓരോന്നും ഓരോ നൂറ്റാണ്ട് ഇടവിട്ട്.