പൗരത്വ ഭേദഗതി നിര്‍ണ്ണായകമായാല്‍ ദില്ലി ആര്‍ക്കൊപ്പം നില്‍ക്കും? സാധ്യതകളിങ്ങനെ

പൗരത്വ നിയമഭേദഗതി ലോക്‌സഭ പാസാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഝാര്‍ഖണ്ഡില്‍ നടന്നപ്പോള്‍ അധികാര നഷ്ടമായിരുന്നു ബിജെപിയെ കാത്തിരുന്നത്. ദില്ലിയില്‍ പൗരത്വ ഭേദഗതി മുഖ്യവിഷയമാക്കിയ ബിജെപിയും ഒന്നും മിണ്ടാത്ത ആം ആദ്മിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം എത്രത്തോളം നിര്‍ണ്ണായകമാകും? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം തയ്യാറാക്കിയ അവലോകനം.
 

Video Top Stories