വാഴക്കർഷകർക്ക് സഹായമേകാൻ ജോലിക്കാർക്ക് വാഴയിലയിൽ ഭക്ഷണം നൽകി മഹീന്ദ്ര

കൊവിഡ് കാലത്ത് വാഴക്കർഷകർക്ക് താങ്ങാവാൻ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.  ലോക്ക്ഡൗൺ നടപ്പിലായതോടെ നിരവധി  വാഴക്കർഷകരാണ്  തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. 

Video Top Stories