Asianet News MalayalamAsianet News Malayalam

സൈന്യത്തിൽ സേവനമനുഷ്ഠിച്ചവർക്ക് ജോലി വാഗ്ദാനവുമായി മഹീന്ദ്ര

ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കൾക്ക് അതിനുശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന്  മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇന്ത്യന്‍ സൈന്യത്തില്‍ യുവാക്കള്‍ക്ക് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന സംവിധാനമാണ് ടൂർ ഓഫ് ഡ്യൂട്ടി.

First Published May 16, 2020, 7:28 PM IST | Last Updated May 16, 2020, 7:28 PM IST