മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ആദ്യം കരുതിയത്: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍

ഇന്‍സ്റ്റഗ്രാമില്‍ അനശ്വര രാജന്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരില്‍ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണമായി മറ്റ് വനിതാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍  പ്രതികരണവുമായി അനശ്വര രംഗത്ത്.
 

Video Top Stories