ഡമ്മിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. 

Video Top Stories