'ഇത്രയും വാരിക്കോരി കൊടുത്തിട്ടും അവന്‍ എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്തല്ലോ'

പാമ്പ് കടിച്ചപ്പോള്‍ ഉത്ര പിടഞ്ഞുകാണുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഉത്ര മരിച്ചെന്ന് ഉറപ്പുവരുത്താനായി സൂരജ് ഉറങ്ങാതെ കാത്തിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍...
 

Video Top Stories