ആന്ധ്ര മുഖ്യമന്ത്രി ദൈവമെന്ന് എംഎല്‍എ, അങ്ങനെ പറ്റില്ലെന്ന് പ്രോട്ടെം സ്പീക്കര്‍

ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വരവോടെ വാര്‍ത്തകളില്‍ നിറയുകയാണ് ആന്ധ്രപ്രദേശ്. മുഖ്യമന്ത്രി ജഗന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാനെത്തിയ എംഎല്‍എയാണ് പുതിയ താരം. എന്നാല്‍ പ്രോട്ടേം സ്പീക്കര്‍ കെ ശ്രീധര്‍ റെഡ്ഢിയെ തടഞ്ഞു.
 

Video Top Stories